നഗരം തിരഞ്ഞെടുക്കുക
phone icon in white color

Call Us

Book Free Appointment

3M+
സന്തോഷകരമായ രീതി
250K+
ശസ്ത്രക്രിയ
200+
ആശുപതി
400+
ഡോക്ടര്
30+
നഗരം
150+
ചികിത്സാലയം
3M+
സന്തോഷകരമായ രീതി
250K+
ശസ്ത്രക്രിയ
200+
ആശുപതി
400+
ഡോക്ടര്
30+
നഗരം
150+
ചികിത്സാലയം

Choose Your City

It help us to find the best doctors near you.

Hyderabad

Jaipur

Bangalore

Pune

Mumbai

Delhi

Delhi

Gurgaon

Noida

Ahmedabad

Bangalore

Best Doctors for Hip Replacement
  • online dot green
    Dr. Abhishek Bansal (X1TASpV05r)

    Dr. Abhishek Bansal

    MBBS, MS (Ortho), DNB- Orthopedics, M.R.C.S.
    20 Yrs.Exp.

    5.0/5

    20 Years Experience

    location icon Express Greens Plaza, GH1, 1, Sector-1, Vaishali, Ghaziabad, Uttar Pradesh 201010
    Call Us
    080-6541-7703
  • online dot green
    Dr. Manu Bora (2CDYqEqpB0)

    Dr. Manu Bora

    MBBS, MS-Orthopedics
    19 Yrs.Exp.

    5.0/5

    19 Years Experience

    location icon A1/26, adjacent to Green Fields Public School, Safdarju
    Call Us
    080-6510-5029
  • online dot green
    Dr. Bhagat Singh Rajput (2tBWrJPbYX)

    Dr. Bhagat Singh Rajput

    MBBS, D.Ortho
    44 Yrs.Exp.

    4.6/5

    44 Years Experience

    location icon Pristyn Care Elantis, Lajpat Nagar, Delhi
    Call Us
    080-6541-7703
  • ഹിപ് മാറ്റിസ്ഥാപിക്കൽ എന്താണ്?

    ഇടുപ് മാറ്റിവെക്കൽ ശസ്ത്രക്രിയ എന്താണെന്ന് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം ആണ് അടുത്തത്. ഒരു ഓർത്തോപീഡിക് സർജൻ ഒരു കൃത്രിമ ഇംപ്ലാന്റ് ഉപയോഗിച്ച് കേടുപാടുകൾ സംഭവിച്ചതോ, രോഗം ബാധിച്ചതോ അല്ലെങ്കിൽ ജീർണിച്ചതോ ആയ ഹിപ് ജോയിന്റ് മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ ആണ് ഇടുപ് മാറ്റിവെക്കൽ ശസ്ത്രക്രിയ. ഇടുപ്പുകളുടെ സാധാരണ ആയുള്ള പ്രവർത്തനം എന്തെങ്കിലും കാരണത്താൽ അനഷ്ടപെട്ടാൽ അത് പുനർസ്ഥാപിക്കൽ ആണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഒരു പുതിയ ഇടുപ്പ് മാറ്റിവെക്കലിന് ശേഷം ഒരു വ്യക്തിക്ക് അവരുടെ ഇടുപ്പിന്റെ എല്ലാ പ്രവർത്തനവും സുഖകരമായി ചെയ്യാൻ സാധിക്കും. വേദനയില്ലാത്ത ഒരു ജീവിതം ആണ് ശസ്ത്രക്രിയ നൽകുന്നത്

    ലോകത് പലയിടത്തും പ്രക്രിയ ചെയ്തുവരുന്നു. എന്നാലും ഇതൊരു ഗൗരവൻ ഏറിയ സർജറി തന്നെയാണ്. ഇതിനു പലരീതിയിൽ ഉള്ള സങ്കീർണതകളും ഉണ്ടാവാറുണ്ട്. ശസ്ത്രക്രിയയ്ക്കിടയിലോ പിന്നീട് വീണ്ടെടുക്കൽ കാലഘട്ടത്തിലോ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത ദുർബലപ്പെടുത്തുന്ന പാർശ്വഫലങ്ങൾക്ക് കാരണമാകും. ഇതുകൊണ്ട് ആണ് ഒരു രോഗി ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ഡോക്ടറെ കാണുന്നത് പ്രധാനപ്പെട്ടത് ആണെന്ന് പറയുന്നത്ഡോക്ടറുമായി ചികിത്സയോട് അനുബന്ധിച്ചുള്ള എല്ലാ ഉപഹാരങ്ങളും പാർശ്വഫലങ്ങളും സംസാരിച്ച വ്യക്തത വരുത്തണം. രോഗിക്ക് എല്ലാ കാര്യങ്ങളും ദൂഷ്യവശങ്ങളും അറിഞ്ഞ ശേഷം ഒരു തീരുമാനം എടുക്കാനുള്ള അവസരം ഉണ്ടാവണം.

    ഹിപ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ മിക്ക വ്യക്തികൾക്കും വേദന കുറവാണ്. മെച്ചപ്പെട്ട ജീവിതനിലവാരത്തോടൊപ്പം അവർക്ക് ഉയർന്ന ഹിപ് പ്രവർത്തനവും ചലനശേഷിയും ലഭിക്കുന്നു.

    Call Us for Best Quote

    Get the best Cost Estimate

    നഗരം Price range(min-max) Free Estimate Cost
    ബാംഗ്ലൂർ ₹ 280500 - ₹ 320500 Get Cost
    ദില്ലി ₹ 280500 - ₹ 320500 Get Cost
    ഹൈദരാബാദ് ₹ 280500 - ₹ 320500 Get Cost
    മുംബൈ ₹ 280500 - ₹ 320500 Get Cost
    പൂനെ ₹ 280500 - ₹ 320500 Get Cost

    ബാംഗ്ലൂർ

    Price range(min-max)

    ₹280500-₹320500

    Free Estimate Cost

    ₹300500

    ദില്ലി

    Price range(min-max)

    ₹280500-₹320500

    Free Estimate Cost

    ₹300500

    ഹൈദരാബാദ്

    Price range(min-max)

    ₹280500-₹320500

    Free Estimate Cost

    ₹300500

    മുംബൈ

    Price range(min-max)

    ₹280500-₹320500

    Free Estimate Cost

    ₹300500

    പൂനെ

    Price range(min-max)

    ₹280500-₹320500

    Free Estimate Cost

    ₹300500

    ഹിപ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയയുടെ നടപടിക്രമം

    ഒരു ഓർത്തോപീഡിക് സർജൻ ഉൾപ്പെടുന്ന ഒരു വിധഘ ടീം ആണ് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്നത്. പ്രക്രിയ ചെയ്ത തീർക്കുവാൻ ഒന്ന് മുത്തം പന്ത്രണ്ടു മണിക്കൂർ വരെ വേണ്ടി വന്നേക്കാം. ഒരു ജനറൽ അനസ്തേഷ്യ രോഗിക്ക് നൽകിയ ശേഷം ആണ് സർജറി ആരംഭിക്കുന്നത്. രോഗി ചികിത്സയുടെ ഭൂരിഭാഗം സമയവും അബോധാവസ്ഥയിൽ ആവും. യാതൊരു രീതിയിലുള്ള വേദനയും അസ്വസ്ഥതയും രോഗിക്ക് അനുഭവപെടുന്നതല്ല. നഴ്സ്മാർ രോഗിയുടെ അവസ്ഥയ് വിലയിരുത്തും

    അനസ്തേഷ്യ നൽകി കഴിഞ്ഞാൽ ഓർത്തോപീഡിക് സുർജിയോൻ ഇടുപ്പിന്റെ വശത്തു ഒരു ഇൻസിഷൻ അഥവാ മുറിവ്ഉ ണ്ടാക്കും. ഇതിലൂടെ മാറ്റിവെയ്ക്കേണ്ട ഇടുപ്പ് സന്ധി ശ്രദ്ധയോടെ പുറത്തെടുക്കും. അതിനു ശേഷം നേരത്തെ നിർമിച്ച ഹിപ് ഇമ്പ്ലാൻറ് രോഗിയുടെ സന്ധിയ്ക്കുള്ളിൽ സ്ഥാപിക്കും

    മിക്കവാറും ഓർത്തോപീഡിക് സർജൻ ഏറ്റവും കുറഞ്ഞ ആക്രമണാത്മക ശസ്ത്രക്രിയ ആണ് തിരഞ്ഞെടുക്കുക. കുറഞ്ഞ ആക്രമണാത്മക ശസ്ത്രക്രിയ പൊതുവെ ഒന്നോ രണ്ടോ മുറിവുകൾ ഉണ്ടാക്കി, അതിലൂടെ ഇടുപ്പ് സന്ധി മാറ്റിവെക്കുന്ന രീതി ആണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കും. മസിലുകള്കും ശരീരത്തിലെ ഇടുപ്പിനു ചുറ്റുമുള്ള ടിഷ്യുകൾക്കും രീതിയിൽ കൂടുതൽ കേടുപാടുകൾ സംഭവിക്കില്ല. പ്രേത്യേകതരം സർജിക്കൽ ഉപകരണങ്ങൾ ആണ് ഒരു സർജൻ ഉപയോഗിക്കുന്നത്

    കുറഞ്ഞ ആക്രമണാത്മക ശസ്ത്രക്രിയയിലൂടെ ഒരു സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ രീതി ലഭ്യമാകുന്നു. ഇതിലൂടെ രോഗിക്ക് ഉണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും കുറയ്ക്കുവാനും സാധ്യമാണ്

    എന്താണ് ഏറ്റവും കുറഞ്ഞ ആക്രമണാത്മക ഹിപ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ?

    കുറഞ്ഞ ആക്രമണാത്മക ഹിപ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ എന്നത് വളരെ പുതിയതും ആധുനികവുമായ ഒരു മെഡിക്കൽ ചികിത്സ രീതി ആണ്. ചെറിയ മുറിവുകൾ അഥവാ ഇൻസിഷൻസ് കൊണ്ട് ഇടുപ്പ് സന്ധികളെ മാറ്റി വെക്കാൻ സാധ്യമാക്കുന്നു. സർജറി ചെയുമ്പോൾ ഒരു രോഗിക്കു ഉണ്ടാകുന്ന മാനസിക ശങ്കർഷവും സര്ജറിയുടെ സ്വാധീനവും പരമാവധി കുറയ്ക്കാൻ ആധുനിക ചികിത്സാരീതികൾക് സാധിക്കും. ആരോഗ്യമുള്ള ടിഷ്യുകൾ നഷ്ടമാകാതെ നോക്കാനും ഇതിലൂടെ കഴിയും. ഒരു ഓർത്തോപീഡിക് സർജൻ കുറഞ്ഞ ആക്രമണാത്മക ശസ്ത്രക്രിയാ വിദ്യകൾ ഉപയോഗിച്ച് ഇടുപ്പ് മാറ്റിക്കിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്നതാണ്

    പൊതുവെ ഒട്ടുമിക്ക രോഗികൾക്കും ഇടുപ് മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുമ്പോൾ കുറഞ്ഞ ആക്രമണാത്മക ശസ്ത്രക്രിയാ വിദ്യകൾ ഉപയോഗപ്പെടുത്താൻ യോഗ്യതയുണ്ട്. ഡോക്ടറുടെ ദിയഗ്നോസിസ് പ്രകാരം, രോഗിയുടെ പ്രായവും രോഗാവസ്ഥയും കണക്കിൽ എടുത്ത് ഒരു ചികിത്സ രീതി തയ്യാറാക്കും. ഇങ്ങനെയുള്ള ചികിത്സയ്ക്ക് ആണ് കൂടുതൽ മെച്ചപ്പെട്ട ഫലം ലഭിക്കുന്നത്

    കുറഞ്ഞ ആക്രമണാത്മക ശസ്ത്രക്രിയാ വിദ്യകൾ ഉപയോഗിച്ചാൽ ഒന്നോ രണ്ടോ ഇൻസിഷനുകൾ കൊണ്ട് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും. ആവശ്യമുള്ളതും പ്രധാനപെട്ടതുമായ പേശികൾക് തകരാറുകൾ സംഭവിക്കാതെ ചികിൽസിക്കാൻ സാധിക്കും. കുറഞ്ഞ ആക്രമണാത്മക ശസ്ത്രക്രിയാ വിദ്യകളുടെ  പ്രയോജനങ്ങൾ താഴെ കൊടുത്തിട്ടുള്ളവ ആണ്

    • വളരെ ചെറിയ മുറിവുകളുള്ള കുറഞ്ഞ ആക്രമണാത്മക ശസ്ത്രക്രിയ
    • കുറഞ്ഞ രീതിയിലുള്ള രക്ത നഷ്ടം, രക്തപ്പകർച്ച ഒഴിവാവാക്കാം.
    • ഇടുപ്പിനു സ്ഥാനഭ്രംശം സംഭിക്കാതെ നോക്കാം
    • സര്ജറിക്ക് ശേഷം അതികഠിനമായ വേദന അനുഭവപ്പെടില്ല 
    • പെട്ടെന്നുള്ള രോഗത്തിൽ നിന്നുള്ള വീണ്ടെടുക്കൽ സാധ്യമാണ് 
    • കൂടുതൽ നേരം ഹോസ്പിറ്റലിൽ നിൽക്കേണ്ട ആവശ്യകത ഇല്ല 
    • മുടന്തി നടക്കേണ്ട ആവശ്യകത ഇല്ല 
    • പേശി തകരാറുകൾ ഉണ്ടാവുകയില്ല 

    ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടെടുക്കൽ

    ഇടുപ്പ് മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക് ശേഷം രോഗിയെ ഒരു വിശ്രമ മുറിയിലേക്കു കൊണ്ടുപോകും. ഇവിടെ രോഗിയെ ഇരുത്തി അവരുടെ ബ്ലഡ് പ്രഷർ, ഹൃദയമിടിപ്പിന്റെ റേറ്റ് തുടങ്ങിയവ വിലയിരുത്തും. മിക്ക രോഗികൾക്കും സര്ജറിക്ക് ശേഷം നടക്കുവാനോ മറ്റോ ബുദ്ധിമിസ്റ്റ് ഉണ്ടാവാറില്ല. എന്നാലും വിശ്രമ മുറിയിൽ വെച്ച ബുദ്ധിമുട്ടുകൾ പരിശോധിക്കും. നടക്കുവാൻ സഹായിക്കുന്ന ഉപകരണങ്ങൾ രോഗികൾക്ക് നൽകാറുണ്ട്. പുനരധിവാസം തുടങ്ങുന്നത് ഹോസ്പിറ്റലിൽ വെച്ച് തന്നെ ആണ്. ഓർത്തോപീഡിക് സർജൻ ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് നടക്കുവാൻ ആയി പ്രേരിപ്പിക്കാറുണ്ട്. വേദനയ്ക്ക് ആയുള്ള മരുന്നുകൾ നിർദ്ദേശിച്ചേക്കാം. ഇൻഫെക്ഷൻ ഒഴിവാക്കാൻ ഉള്ള മരുന്നുകളും തന്നേകാം

    കുറഞ്ഞ ആക്രമണാത്മക ഹിപ് മാറ്റിസ്ഥാപിക്കലിന് ശേഷം ആശുപത്രിയിൽ പ്രവേശിക്കുന്നത് സാധാരണയായി 3 മുതൽ 5 ദിവസമാണ്, മിക്ക രോഗികളും 3 മുതൽ 4 ആഴ്ചകൾക്കുള്ളിൽ അവരുടെ പതിവ് ജീവിതത്തിലേക്ക് മടങ്ങുന്നു. നിങ്ങളുടെ ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ്, ശസ്ത്രക്രിയയ്ക്ക് ശേഷം പരമാവധി പ്രവർത്തനവും ചലനശേഷിയും പുനഃസ്ഥാപിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഫിസിയോതെറാപ്പിസ്റ്റിലേക്ക് രോഗികളെ റഫർ ചെയ്യും.

    ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ഒരു വർഷത്തിന് ശേഷം സ്ഥിരമായ തുടർന്നുള്ള നിയമനങ്ങൾ ആവശ്യമാണ്. ഓർത്തോപീഡിക് സർജനെ കാണുന്നത് അനിവാര്യമാണ്. ഇങ്ങനെയുള്ള സന്ദര്ശനങ്ങളിൽ ഡോക്ടർ X – റേ എടുക്കാനും സാധ്യതയുണ്ട്. രോഗിയുടെ ആരോഗ്യ നിളയും മറ്റും ചർച്ചചെയ്യാറുണ്ട്. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും നിങ്ങളുടെ സർജൻ പരിഹരിക്കും. നിങ്ങൾ സുഖം പ്രാപിക്കുകയും നിങ്ങളുടെ വീണ്ടെടുക്കൽ ലക്ഷ്യങ്ങളിലേക്ക് പുരോഗമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യതെക്കും

    ഹിപ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയയുടെ ചെലവിനെ എന്ത് ഘടകങ്ങൾ ബാധിക്കും?

    ഹിപ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ ചിലവുകൾ പല രീതിയിൽ പല കാര്യങ്ങൾ ബാധിച്ചേക്കാം. ഹോസ്പിറ്റലിലെ ചിലവുകളും മറ്റും ഒരു ക്ലിനിക്കുകളെ അപേക്ഷിച്ച വ്യത്യാസപ്പെടും. ഹിപ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയയുടെ ചെലവിനെ ബാധിക്കുന്ന ഘടകങ്ങൾ താഴെകൊടുത്തിട്ടുള്ളവയാണ്

    • ഉപയോഗിക്കുന്ന ഇമ്പ്ലാന്റിന്റെ തരം
    • ഇടുപ്പ് മാറ്റിവെക്കൽ ചികിത്സയുടെ തരം
    • ഹോസ്പിറ്റലിന്റെ ചിലവുകൾ 
    • സർജന്റെ ഫീസ് 
    • ഉപയോഗിക്കുന്ന ആധുനിക ചികിത്സ രീതി 
    • ഉപയോഗിക്കുന്ന അനസ്തേഷ്യ തരം 
    • രോഗിയുടെ ആരോഗ്യ ചരിത്രം
    • ദിയബെറ്റീസ്, കരൾ രോഗങ്ങൾ, ശ്വാസകോശ രോഗല തുടങ്ങിയവ 
    • ഹോസ്പിറ്റലിന്റെ സ്ഥാനം 

    ഇടുപ്പ് മാറ്റിസ്ഥാപിക്കൽ ചികിത്സയ്ക്കു ആയി പ്രിസ്റ്റൈൻ കെയർ സന്ദർശിക്കുക

    പ്രിസ്റ്റൈൻ കെയർ ഇത് ഉള്ള സർജൻസ് എല്ലാരും തന്നെ കുറഞ്ഞ ചിലവിൽ അതികഠിനമായ സര്ജറികൾ ഒഴിവാക്കി ചികിത്സ നേടാൻ സഹായിക്കും. സര്ജറിയുടെ ഫലവും ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമുള്ള സമയവും കുളിയ്ക്കാനും സഹായിക്കും

    എന്തെങ്കിലും മാരകമായ അസുഖങ്ങൾ നേരിടുന്ന രോഗികൾക്കു അവര്ക് അനുയോജ്യമായ ചികിത്സ രീതികൾ തിരഞ്ഞെടുത്ത ചികിൽസിക്കാനും ഡോക്ടർമാരും ഏറ്റു വിദഗ്ധരും അടങ്ങുന്ന സംഘം സഹായിക്കും. ആധുനിക ചികിത്സ രീതികൾ കൊണ്ട് രോഗികൾക്കു പരമാവധി ഫലം നല്കാൻ സാധിക്കും. ആക്രമണാത്മകമല്ലാത്ത ഓർത്തോപീഡിക് നടപടിക്രമങ്ങൾ രോഗികൾക്ക് ആവശ്യമുള്ള രീതിയിൽ തിരഞ്ഞെടുക്കാനും പ്രിസ്റ്റൈൻ കെയർ ഇത് ഉള്ള ഡോക്ടർസ് സഹായിക്കും. ഇവിടെ ഉള്ള ചികിത്സ രീതികൾ കൊണ്ട് നിങ്ങൾക് ഉപയോഗം ഉണ്ടാവുമെന്ന് തോന്നുന്നുവെങ്കിൽ ഉറപ്പായും ക്ലിനിക്കുമായി ബന്ധപെടുക. ചികിത്സ പദ്ധതിയെ കുറിച്ച കൂടുതൽ ചർച്ച ചെയ്യാൻ ഇതിലൂടെ സാധിക്കും.

     

    Call Us for Best Quote

    Get the best Cost Estimate

    Pristyn Care vs Others

    Benefits Pristyn Care Others
    Free Follow-up Consultation
    tick icon
    cross icon
    24x7 Care Coordinator
    tick icon
    cross icon
    നോ-കോസ്റ്റ് ഇഎംഐ
    tick icon
    cross icon
    Pickup & Drop Services
    tick icon
    cross icon
    Hospital Duration Short Long
    Minimum Paper Work
    tick icon
    cross icon

    Why Pristyn Care?

    covid icon

    Pristyn Care is COVID-19 safe

    Your safety is taken care of by thermal screening, social distancing, sanitized clinics and hospital rooms, sterilized surgical equipment and mandatory PPE kits during surgery.

    doctor icon

    Assisted Surgery Experience

    A dedicated Care Coordinator assists you throughout the surgery journey from insurance paperwork, to commute from home to hospital & back and admission-discharge process at the hospital.

    monitor icon

    Medical Expertise With Technology

    Our surgeons spend a lot of time with you to diagnose your condition. You are assisted in all pre-surgery medical diagnostics. We offer advanced laser and laparoscopic surgical treatment. Our procedures are USFDA approved.

    support icon

    Post Surgery Care

    We offer follow-up consultations and instructions including dietary tips as well as exercises to every patient to ensure they have a smooth recovery to their daily routines.

    Download Pristyn Care App

    Pristyn Care is India’s leading and trusted online healthcare platform for Doctor Consultation, Ayushman Bharat Health Account (ABHA) formation, access to COWIN vaccination certificate etc.

    stars group icon

    4.9 Stars

    Average rating

    trophy icon

    1Mn+ Downloads

    Across all platforms

    kiss and wink icon

    1.9K Reviews

    On iOS and Google Play

    stars group icon

    4.9 Stars

    Average rating

    trophy icon

    1Mn+ Downloads

    Across all platforms

    kiss and wink icon

    1.9K Reviews

    On iOS and Google Play

    pristyncare mobile app screen shots